News Crime

പുതുവർഷ ആഘോഷത്തിനിടെ നാവായിക്കുളത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

പുതുവർഷ ആഘോഷത്തിനിടെ തിരുവനന്തപുരം നാവായിക്കുളത്ത് സാമൂഹിക വിരുദ്ധർ അഴിഞ്ഞാടി. വീടുകൾക്ക് നേരെ അതിക്രമം നടത്തുകയും മതിൽ തകർക്കുകയും ചെയ്തു. 20 ഓളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.