News Crime

നടിയെ ആക്രമിച്ച കേസ്: മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദീപ് കുമാറിന് മുന്‍കൂര്‍ ജാമ്യം

കാസര്‍കോട്: നടിയെ ആക്രമിച്ച സംഭവത്തില്‍ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രദീപ് കുമാറിന് മുന്‍കൂര്‍ ജാമ്യം. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും നിര്‍ദേശം.