News Crime

ചാരായം വാറ്റിയ കേസില്‍ അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: അകമ്പാടത്ത് ചാരായം വാറ്റി അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ചുങ്കത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനായ സുനില്‍ കമ്മത്തിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭാര്യയുടെ പേരിലുള്ള ആളൊഴിഞ്ഞ വീട്ടിലായിരുന്നു വാറ്റ്.