News Crime

കൊച്ചിയിലെ ഫ്ലാറ്റിലുണ്ടായ കൊലപാതകത്തിൽ ഒളിവിൽ പോയ അർഷാദ് പിടിയിൽ

കാസർകോട് അതിർത്തി മേഖലയിൽ നിന്നാണ് അർഷാദിനെ പിടികൂടിയത്. സജീവിന്റെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകളെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. 

Watch Mathrubhumi News on YouTube and subscribe regular updates.