News Crime

ആറുകോടിയുടെ തട്ടിപ്പ്; ആര്യനാട് സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ പിടിയില്‍

ആര്യനാട് സര്‍വീസ് സഹകരണ സംഘത്തില്‍നിന്നും ആറുകോടി രൂപ തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജര്‍ പിടിയില്‍. ആര്യനാട് സ്വദേശി ബിജു കുമാറാണ് പിടിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.