News Crime

ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് സ്വാഭാവിക നടപടിയെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍

കൊച്ചി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് സ്വാഭാവിക നടപടിയെന്ന് എം ശിവശങ്കറിന്റെ അഭിഭാഷകന്‍ എസ് രാജീവ്. ചോദ്യം ചെയ്യലിനായി ഇനിയും അന്വേഷണ ഏജന്‍സി വിളിക്കാനിടയുണ്ടെന്നും എസ് രാജീവ് പറഞ്ഞു.