News Crime

സിസ്റ്റർ അഭയ കൊലക്കേസിന്റെ നാൾവഴികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിക്കുകയും രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധ നേടുകയും ചെയ്ത അഭയക്കേസിൽ 28 വർഷങ്ങൾക്ക് ഇപ്പുറം വിധി വരുന്നു. നീതിന്യായ വ്യവസ്ഥകളുടെ നിസഹായവസ്ഥ പല ഘട്ടങ്ങളിലും ചൂണ്ടികാണിച്ച അഭയയുടെ കേസിന്റെ നാൾ വഴികൾ പരിശോധിക്കാം നമ്മുക്ക് ഇനി.