News Crime

അത്തിമണി അനില്‍ സ്പിരിറ്റ് കടത്തിയത് കള്ളില്‍ കലര്‍ത്താന്‍

പാലക്കാട്: തെങ്ങിന്‍ കള്ളില്‍ വ്യാപകമായി സ്പിരിറ്റ് കലര്‍ന്നിട്ടുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം. നിരവധി തെങ്ങിന്‍തോപ്പുകള്‍ കൈവശമുള്ള അത്തിമണി അനില്‍ സ്പിരിറ്റ് കടത്തിയത് കള്ളില്‍ കലര്‍ത്താനാണെന്ന നിഗമനത്തിലാണ് എക്‌സൈസ് അധികൃതര്‍.