News Crime

കന്യാകുമാരി കുഴിത്തുറയിൽ എസ്ഐയുടെ വീട് ആക്രമിച്ചു

കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ പോലീസുകാരനെ വെടിവെച്ചു കൊന്ന കേസ് അന്വേഷിച്ച എസ്ഐയുടെ വീട് ആക്രമിച്ചു. തമിഴ്‌നാട് സ്‌പെഷ്യല്‍ എസ്ഐ സെലിന്‍കുമാറിന്റെ വീടാണ് ആക്രമിച്ചത്. കാറും ബൈക്കും കത്തിച്ചു. കുഴിത്തുറയിലാണ് സംഭവം.

Watch Mathrubhumi News on YouTube and subscribe regular updates.