ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു
എറണാകുളം കാഞ്ഞിരമറ്റത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ചാടിയ യുവതിക്ക് തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റു. നൂറനാട് സ്വദേശിയാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതായി ആര്‍ പി എഫ് അറിയിച്ചു.






