News Crime

അട്ടപ്പാടി മധു കേസ്; ജഡ്ജിയെയും ഭീക്ഷണിപ്പെടുത്തി പ്രതികൾ

അട്ടപ്പാടി മധു കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അഭിഭാഷകൻ. മാധ്യമങ്ങളിൽ ജഡ്ജിയുടെ ചിത്രമുൾപ്പെടെ മോശം വാർത്തകൾ വരുമെന്നും അഭിഭാഷകൻ പറഞ്ഞതായി കോടതി.

Watch Mathrubhumi News on YouTube and subscribe regular updates.