News Crime

അഭയ കേസിലെ അട്ടിമറി ശ്രമങ്ങൾ സമാനതകളില്ലാത്തത്

കൊച്ചി: ഒരു കൊലപാതക കേസ് അട്ടിമറിക്കാൻ എങ്ങനെയൊക്കെ ശ്രമിക്കാമെന്നതിന്റെ ഉദാഹരണങ്ങളാണ് അഭയാ കേസിൽ കണ്ടത്. ഇൻക്വസ്റ്റ് റിപോർട്ടിലെ കൃത്രിമവും തൊണ്ടിമുതൽ നശിപ്പിക്കലും മുതൽ അട്ടിമറി ശ്രമങ്ങൾ സമാനതകൾ ഇല്ലാത്തതാണന്ന് പറയാം.