News Crime

ആറ്റിങ്ങല്‍ ബെവ്‌കോ വെയര്‍ ഹൗസില്‍ നിന്ന് 90 കെയ്‌സ് മദ്യം മോഷ്ടിച്ചു

ബെവ്‌കോ വെയര്‍ ഹൗസില്‍ നിന്ന് മദ്യം കവര്‍ന്നു. ആറ്റിങ്ങല്‍ വെയര്‍ ഹൗസിലാണ് കവര്‍ച്ച നടന്നത്. 90 കെയ്‌സ് മദ്യമാണ് കവര്‍ന്നത്. എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.