News Crime

ആറ്റിങ്ങല്‍ കഞ്ചാവ് കടത്തു കേസ്: എക്‌സൈസിന്റെ വിപുലമായ അന്വേഷണ സംഘം രൂപീകരിക്കും

തിരുവനന്തപുരം: ആറ്റിങ്ങല്‍ കഞ്ചാവ് കടത്തു കേസില്‍ എക്‌സൈസിന്റെ വിപുലമായ അന്വേഷണ സംഘം രൂപീകരിക്കും. തിരുവനന്തപുരം എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. മറ്റ് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തില്‍ ഉള്‍പ്പെടും. പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് നാളെ കോടതിയെ സമീപിക്കും.