News Crime

വിഴിഞ്ഞത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് ഓട്ടോ ഡ്രൈവറുടെ മർദ്ദനം; ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് ഓട്ടോ ഡ്രൈവറുടെ മർദ്ദനം. ഗൗതം മണ്ഡൽ എന്ന ഇതരസംസ്ഥാതൊഴിലാളിയെയാണ് മുക്കോല ഓട്ടോസ്റ്റാന്റിലെ ഡ്രൈവർ സുരേഷ് നാട്ടുകാർ നോക്കി നിൽക്കെ മർദ്ദിച്ചത്. ഗൗതം മണ്ഡലിന്റെ തിരിച്ചറിയൽ രേഖയും സുരേഷ് പിടിച്ചു വാങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.