News Crime

ബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് ഹർജി

ബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹർജി. പിതാവും സോബി ജോർജുമാണ് ഹർജി നൽകിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.