News Crime

ബാലഭാസ്‌കറിന്റെ മരണം: നുണപരിശോധനയ്ക്ക് അനുമതി തേടി സിബിഐ ഇന്ന് കോടതിയെ സമീപിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണപരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ. ഇന്ന് കോടതിയെ സമീപിക്കും. മൊഴി രേഖപ്പെടുത്തിയ നാലു പേരുടെ നുണപരിശോധനയാണ് നടത്തുക. മൊഴികളില്‍ വൈരുധ്യമുള്ളതിനാലാണ് നുണപരിശോധന.