News Crime

ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണ പരിശോധന നടത്താന്‍ അനുമതി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണ പരിശോധന നടത്താന്‍ അനുമതി. ബാലഭാസകറിന്റെ മാനേജര്‍മാരായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, െ്രെഡവര്‍ അര്‍ജുന്‍, സാക്ഷി സോബി ജോര്‍ജ് എന്നിവരുടെ നുണ പരിശോധനയാണ് നടത്തുക. നുണ പരിശോധനയ്ക്ക് തയ്യാറെന്ന് നാല് പേരും കോടതിയെ അറിയിച്ചു.