News Crime

ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് മുങ്ങുന്നത് പതിവാക്കിയ ആൾ അറസ്റ്റിലായി

ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് മുങ്ങുന്നത് പതിവാക്കിയ ആൾ അറസ്റ്റിലായി. കണ്ണൂർ മാടായി സ്വദേശി ഷക്കീലിനെയാണ് ആലപ്പുഴ ഡി.സി.ആർ.ബി അറസ്റ്റ് ചെയ്തത്. വായ്പ എടുത്ത് വാങ്ങിയ ആഡംബര കാറും പൊലിസ് പിടിച്ചെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.