News Crime

ബംഗളൂരു മയക്കുമരുന്ന് കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ബംഗളുരു: ബംഗളൂരു മയക്കു മരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അനിഘ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവരെ അല്‍പ്പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും. ഇവരെ നര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യുറോ കസ്റ്റഡിയില്‍ ആവശ്യപ്പെടും.