News Crime

ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമെന്ന് ഇഡി

കൊച്ചി: ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മയക്കുമരുന്ന് കേസിലെ പ്രതികള്‍ സ്വപ്ന സുരേഷ് അടക്കമുള്ളവരെ സഹായിച്ചു. ഉന്നത തലങ്ങളിലുള്ളവരടക്കം 20-ഓളം പേരെ ചോദ്യം ചെയ്യാനുണ്ടെന്നും ഇ.ഡി.