News Crime

ബെംഗളൂരു മയക്കു മരുന്ന് കേസ്: പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അനൂപ് മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കണം എന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ആവശ്യം കോടതി ചൊവ്വാഴ്ച പരിഗണിക്കും.