News Crime

ബെംഗളൂരു സ്വദേശിയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കാറും കവര്‍ന്നു

മലപ്പുറം: ബെംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കാറും കവര്‍ന്നതായി പരാതി. മലപ്പുറത്തെ പ്രമുഖ ആശുപത്രിയുടമയുടെ മകനുള്‍പ്പടെ നാല് പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.