News Crime

ബിഹാറിലെ ബുക്‌സാറില്‍ ദളിത് സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: ബിഹാറിലെ ബുക്‌സാറില്‍ ദളിത് സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം കുഞ്ഞിനോടൊപ്പം സ്ത്രീയെ കനാലിലേക്ക് വലിച്ചെറിഞ്ഞു. അഞ്ച് വയസുകാരനായ കുട്ടി മുങ്ങി മരിച്ചു.