News Crime

എടപ്പാളിൽ പട്ടാപ്പകൽ വൻകവർച്ച

മലപ്പുറം: മലപ്പുറം എടപ്പാളിൽ പട്ടാപ്പകൽ വൻകവർച്ച. ചേകന്നൂർ മുതുമറ്റത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ വീട്ടിൽ നിന്ന് 125 പവനും 65000 രൂപയും മോഷണം പോയി.