News Crime

ട്രഷറി പണം തട്ടിപ്പില്‍ പങ്കില്ലെന്ന് ബിജുലാലിന്റെ ഭാര്യ സിമി

തിരുവനന്തപുരം: ട്രഷറി പണം തട്ടിപ്പില്‍ പങ്കില്ലെന്ന് ബിജുലാലിന്റെ ഭാര്യ സിമി. തട്ടിപ്പിനെ കുറിച്ച് അറിയില്ല. എത്ര രൂപ അക്കൗണ്ടിലെത്തിയെന്ന് അറിയില്ല. കേസ് ആയതിന് ശേഷമാണ് സംഭവത്തെ കുറിച്ച് അറിയുന്നതെന്ന് സിമി മാധ്യമങ്ങള്‍ക്ക് നല്‍കി ശബ്ദസന്ദേശത്തില്‍ പറഞ്ഞു.