News Crime

ബിനീഷ് ഉള്‍പ്പടെയുളള ലഹരികടത്ത് കേസിലെ പ്രതികള്‍ കൂടിയാലോചന നടത്തിയെന്ന് ഇ.ഡിയുടെ കുറ്റപത്രം

ബെംഗളൂരു: കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ ബിനീഷ് ഉള്‍പ്പടെയുളള ലഹരികടത്ത് കേസിലെ പ്രതികള്‍ കൂടിയാലോചന നടത്തിയെന്ന് ഇ.ഡിയുടെ കുറ്റപത്രം. കരാര്‍ ലഭ്യമാക്കാന്‍ ബിനീഷ് കമ്മീഷന്‍ ആവശ്യപ്പെട്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ബിനീഷ് 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നും കുറ്റപത്രം.