News Crime

ബിനീഷിനെതിരായ അന്വേഷണം പ്രമുഖ വ്യാപാരിയിലേക്കും

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുമായുള്ള സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടട്രേറ്റ് അന്വേഷണം തലസ്ഥാനത്തെ മറ്റൊരു പ്രമുഖ വ്യാപാരിയിലേക്കും. വര്‍ക്കലയിലെ ചില റിസോര്‍ട്ടുകളും ഭൂമി ഇടപാടും അന്വേഷണ പരിധിയില്‍. അബ്ദുല്‍ ലത്തീഫിനെ കൂടാതെ മറ്റ് ബിനാമികളെയും ഇ.ഡി ചോദ്യം ചെയ്യും. ഇന്നലത്തെ റെയിഡില്‍ പ്രധാനമായും പരിശോധിച്ചത് ബാങ്ക് ഇടപാടുകളുടെ രേഖകള്‍.