News Crime

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും

ബെംഗളൂരു: ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ബിനാമി ഇടപാടുകള്‍, അകൗണ്ടുകളിലേക്ക് വന്ന അനധികൃത പണത്തിന്റെ ഉറവിടം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ തുടരുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്. ബിനീഷുമായി ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ഇ.ഡി നോട്ടീസ് അയച്ച അബ്ദുല്‍ ലത്തീഫും റഷീദും ഇന്ന് ബെംഗളൂരുവില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കും.

Watch Mathrubhumi News on YouTube and subscribe regular updates.