News Crime

ആർഎസ്എസ് നേതാവിന്റെ കൊലപാതകം; നിർണ്ണായക നീക്കവുമായി ബിജെപി

പാലക്കാട്ടെ ആർഎസ്എസ്. നേതാവിന്റെ കൊലപാതകത്തിൽ നിർണ്ണായക നീക്കവുമായി ബി.ജെപി . അന്വേഷണം എൻഎൻ ഐയ്ക്ക് കൈമാറണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.