News Crime

ഭീമ കൊറേഗാവ് കലാപ കേസ് എന്‍ഐഎ ഏറ്റെടുത്തു

മുംബൈ: ഭീമാ കൊറഗാവ് കേസ് എന്‍ ഐ എ ഏറ്റെടുത്തു. കേസ് മാഹാരാഷ്ട്ര സര്‍ക്കാര്‍ പുനരന്വേഷിക്കാന്‍ ഇരിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ബിജെപിയുടെ നെറികെട്ട രാഷ്ട്രീയമാണ് കേസ് എന്‍ഐഎക്ക് കൈമാറിയതിന് പിന്നിലെന്ന് എന്‍സിപി പ്രതികരിച്ചു.