News Crime

ചോര ചിന്തുന്ന പ്രണയ ദാഹം

സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഒട്ടേറെ കുറ്റകൃത്യങ്ങളുടെ ചരിത്രമുണ്ട് കേരളത്തിന്. സമീപകാലത്ത് കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥയാവുകയാണ് നമ്മുടെ നാട്ടില്‍. മനസ്സുറഞ്ഞ് പോകുന്ന കൊലപാതകങ്ങള്‍. അതിലേക്ക് നയിച്ച കാരണങ്ങള്‍ കേട്ടാല്‍ നെഞ്ച് നീറിപ്പോകും. പ്രണയത്തകര്‍ച്ചയും വിവാഹേതര ബന്ധങ്ങളും നയിക്കുന്നത് കൊലപാതകങ്ങളിലേക്കാണ്. അത്തരത്തില്‍ സമീപകാലത്ത് നടന്ന മൂന്ന് കൊലപാതകങ്ങളുടെ സാഹചര്യവും കാരണങ്ങളും പരിശോധിക്കുകയാണ് ഇത്തവണ മാതൃഭൂമി അന്വേഷണത്തില്‍. ചോര ചീന്തുന്ന പ്രണയ ദാഹം. മാതൃഭൂമി അന്വേഷണം.