News Crime

കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അർഷാദ് എന്നയാളെ കാണാനില്ല. ഇയാളാണ് കൊലനടത്തിയതെന്നാണ് പോലീസ് നിഗമനം

Watch Mathrubhumi News on YouTube and subscribe regular updates.