News Crime

കുട്ടികളോടെന്തിനിത്ര ക്രൂരത ? തലശ്ശേരിയിൽ ആറുവയസുകാരനു നേരെ ക്രുരത കാട്ടി രണ്ടാമതൊരാളും

 തലശ്ശേരിയിൽ കാറിൽ ചാരിയതിന് യുവാവ് ചവിട്ടിത്തെറിപ്പിച്ച ആറുവയസുകാരനെ മറ്റൊരാളും ഉപദ്രവിച്ചു. യുവാവ് ആക്രമിക്കുന്നതിന് തൊട്ടുമുമ്പാണ് കാറിന് സമീപത്തുനിന്ന് മറ്റൊരാൾ കുട്ടിയെ ഉപദ്രേവിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.