News Crime

1000 രൂപ കൈക്കൂലി വാങ്ങി: കണ്ണൂരിൽ റവന്യൂ ഇന്‍സ്‌പെക്ടര്‍ പിടിയില്‍

നെയ്യാറ്റിന്‍കര സ്വദേശി സ്വദേശി സതീഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.