News Crime

അച്ഛന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയെ സഹോദരനും ലൈംഗിക പീഡനത്തിന് ഇരയാക്കി

മലപ്പുറം: അച്ഛന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയെ സഹോദരനും ലൈംഗിക പീഡനത്തിന് ഇരയാക്കി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. പ്രതിയായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.