വെഞ്ഞാറുമൂട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തല്ലിച്ചതച്ച് കൊടുംക്രൂരത
മദ്യപിച്ചെത്തുന്ന ഭർത്താവ് കമ്പ് കൊണ്ട് മർദിച്ചെന്നാണ് പരാതി. പോലീസിൽ പരാതി കൊടുത്തിട്ടും രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്നതായി യുവതി പറഞ്ഞു.