News Crime

മലപ്പുറത്ത് നവവരന് ക്രൂര മര്‍ദനം

കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ അസീബിനാണ് ക്രൂര മർദ്ദനമേറ്റത്. മുത്തലാഖ് ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം

Watch Mathrubhumi News on YouTube and subscribe regular updates.