News Crime

വീട്ടിൽക്കയറി ദമ്പതിമാരെ ആക്രമിച്ച് കവർച്ച; ഒരാൾ കൂടി അറസ്റ്റിൽ

കാഞ്ഞങ്ങാട്ട് വീട്ടില്‍ കയറി ദമ്പതിമാരെ ആക്രമിച്ച് കാറും,പണവും കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പറക്കളായിലെ വാണിയംവളപ്പിലെ കെ.സുരേശനെയാണ് പ്രത്യേക സംഘം പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.