News Crime

കാനറ ബാങ്ക് തട്ടിപ്പ്: പ്രതിയെ പത്തനംതിട്ടയിൽ എത്തിച്ച് ചോദ്യം ചെയ്തുവരുന്നു

പത്തനംതിട്ട: മാതൃഭൂമി ന്യൂസ് പുറത്തുവിട്ട കാനറ ബാങ്ക് തട്ടിപ്പിൽ, പിടിയിലായ പ്രതിയെ പത്തനംതിട്ടയിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കൊപ്പം ബാംഗ്ലൂർ ഇന്ദിരാ നഗറിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഭാര്യയുടെ മൊഴി ശേഖപ്പെടുത്തി, കുട്ടികളെക്കൂട്ടി ബന്ധുക്കൾക്കൊപ്പം അയച്ചു. ബാങ്കിൽ നിന്നും 8.13 കോടി രൂപ തട്ടിയെടുത്ത പ്രതി ഫെബ്രുവരി 11നാണ് കുടുംബസമേതം നാടുവിട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.