News Crime

തീർഥാടകരെ കാർ ഇടിച്ചുതെറിപ്പിച്ചു; വാഹനം ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു,കാറിന് തീയിട്ട് ഗ്രാമവാസികൾ

വാഹനാപകടം ഉണ്ടാകുന്നത് സർവ സാധാരണമാണ് , പക്ഷെ അത് ഉണ്ടാക്കുന്നവരുടെ ആരോഗ്യം സ്ഥലവും സാഹചര്യവും പോലെയിരിക്കും. ഹരിയാനയിലെ യമുനാനഗറിൽ വഴിയാത്രക്കാരെ ഇടിച്ച കാർ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.ഡ്രൈവറെ കിട്ടാത്ത പക ആൾക്കൂട്ടം തീർത്തത് എങ്ങനെയെന്ന് കണ്ട് നോക്കൂ.

Watch Mathrubhumi News on YouTube and subscribe regular updates.