News Crime

ജാതിക്കൊല: അനീഷിന്റെ മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പാലക്കാട്: അ

പാലക്കാട്: അനീഷിന്റെ മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കാലുകളിലെ ആഴത്തിലുള്ള മുറിവുകള്‍ രക്തം വാര്‍ന്നൊഴുകാന്‍ കാരണമായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കസ്റ്റഡിയിലുള്ള അനീഷിന്റെ ഭാര്യാ പിതാവിന്റെയും അമ്മാവന്റെയും അറസ്റ്റ് ഉടനുണ്ടാകും.