News Crime

എസ്എന്‍ കോളേജ് സുവര്‍ണജൂബിലി അഴിമതി കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം

കൊല്ലം: എസ് എന്‍ കോളേജ് സുവര്‍ണ ജൂബിലി അഴിമതികേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള അനുമതി ക്രൈംബ്രാഞ്ച് ഡയറക്ടര്‍ നല്‍കി. കൊല്ലം സിജെഎം കോടതിയില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും .