News Crime

വധഗൂഢാലോചനാകേസിൽ സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ

പ്രതിക്ക് അന്വേഷണ ഏജൻസിയെ തിരഞ്ഞെടുക്കാൻ അവകാശമില്ലെന്ന് ദിലീപിന്റെ ആവശ്യത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ചയുള്ളതായിചൂണ്ടിക്കാട്ടാനായിട്ടില്ലെന്നും സർക്കാർ.

Watch Mathrubhumi News on YouTube and subscribe regular updates.