News Crime

ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത നീക്കാന്‍ സിബിഐ

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാന്‍ സിബിഐക്ക് കഴിയുമോ. അപകടത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ബന്ധമെന്ന സംശയത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബാലുവിന്റെ കുടുംബം. ഇതുവരെയുള്ള കേസിന്റെ രത്‌നചുരുക്കം ഇങ്ങനെ.