News Crime

സ്വപ്നയും സന്ദീപും കസ്റ്റംസ് കസ്റ്റഡിയിൽ

കൊച്ചി: സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയിൽ വിട്ട് എറണാകുളം പ്രിൻസിപ്പൽ കോടതി ഉത്തരവ്. അടുത്ത മാസം 1 വരെയാണ് ഇരുവരേയും കസ്റ്റഡിയിൽ വിട്ടത്. കേസിൽ പ്രതികളായ മറ്റ് 15 പ്രതികളെ കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം.