നൂറനാട് എസ് ഐ യെ വെട്ടിപ്പരുക്കേൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ
കഴിഞ്ഞ ഞായറാഴ്ചയാണ് നൂറനാട് എസ്ഐ അരുൺകുമാറിനെ സ്കൂട്ടറിൽ പിന്തുടർന്നെത്തിയ മുതുകാട്ടുകര സ്വദേശി സുഗതൻ എന്നയാളാണ് വെട്ടിപരിക്കേൽപ്പിച്ചത്.