News Crime

കൊച്ചിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; CCTV ദൃശ്യങ്ങൾ പുറത്ത്

കൊച്ചി നെട്ടൂരിൽ യുവാവ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. സ്വകാര്യ ബാങ്ക് ജീവനക്കാരനായ അജയ് ആണ് കൊല്ലപ്പെട്ടത്. പ്രതിയും അജയിയുടെ സുഹൃത്തിന്‍റെ ഭർത്താവുമായ സുരേഷ് പിടിയിൽ.

Watch Mathrubhumi News on YouTube and subscribe regular updates.