News Crime

ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ ചാരായം വാറ്റുന്നതിനിടെ പിടിയിലായി

ചാലക്കുടി: ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ ചാരായം വാറ്റുന്നതിനിടെ പിടിയിലായി. ചാലക്കുടി കുഴിക്കാട്ടുശ്ശേരി സ്വദേശി ജോബിയും സംഘവുമാണ് വ്യാജ വാറ്റ് നടത്തിയതിന് പോലീസിന്റെ പിടിയിലായത്. സ്ഥലത്തു നിന്നും 700 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.