News Crime

കൂടത്തായി കേസില്‍ കുറ്റപത്രം; എസ് പി കെ ജി സൈമണ്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുന്നു

കോഴിക്കോട്: ലോകമാധ്യമങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്തതാണ് കൂടത്തായി കൊലപാതക പരമ്പര. ഈ കേസന്വേഷണം കേരള പോലീസിന് നാളെ ഒരു പഠന റിപ്പോര്‍ട്ട് കൂടിയാണ്. എസ്.പി കെ.ജി സൈമണ്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുന്നു.